HOME
DETAILS

ബി.സി.സി.ഐയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് കോടതി നിയന്ത്രണം

  
backup
October 21 2016 | 06:10 AM

%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%90%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95

ന്യൂഡല്‍ഹി: ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാകാത്ത ബിസിസിഐക്കെതിരെ കടുത്ത നടപടികളുമായി സുപ്രീം കോടതി. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് സുപ്രീം കോടതിയുടെ നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുമായുള്ള എല്ലാ പണമിടപാടുകളും സുപ്രിംകോടതി മരവിപ്പിച്ചു.

സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് കൈമാറുന്നതും സാമ്പത്തിക ക്രയവിക്രയങ്ങളും ലോധ സമിതിയുടെ നിയന്ത്രണത്തിലാകണമെന്നും സുപ്രീം കോടിതി നിര്‍ദേശിച്ചു. അക്കൗണ്ടുകള്‍ സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ലോധ കമ്മറ്റി ശുപാര്‍ശ ചെയ്ത പരിഷ്‌കാരങ്ങള്‍  നടപ്പിലാക്കുന്നത് സംബന്ധിച്ച സത്യവാ്ങ്മൂലം സമര്‍പ്പിക്കാന്‍ ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനും സെക്രട്ടറി അജയ് ഷിര്‍ഷെയ്ക്കും സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്നും പൂര്‍ണമായും നടപ്പാക്കാന്‍ എത്ര സമയം വേണമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നാണ് നിര്‍ദ്ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago