HOME
DETAILS
MAL
സുക്കര്‍ബര്‍ഗിന്റെ കുഞ്ഞ് പറഞ്ഞ ആദ്യവാക്ക്
backup
October 22 2016 | 16:10 PM
കാര്യമായ കാര്യമൊന്നുമല്ല ഇത്. എന്നാല്‍ മക്കളുടെ മേല്‍ ഒരു പിതാവിന്റെ ശ്രദ്ധ എവിടെ വരെ എത്തുമെന്ന സന്ദേശം നല്കുന്ന വാര്‍ത്തയാണിത്.
ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മകള്‍ ആദ്യം പറഞ്ഞ വാക്ക് അദ്ദേഹം തന്നെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. 'നായ' എന്നാണ് മകള്‍ മാക്സ് ആദ്യം പറഞ്ഞത്.
വീട്ടിലെ നായയോടൊപ്പം മാക്സ് കളിക്കുന്ന ചിത്രവും സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫെയ്സ്ബുക്കിന്റെ 99 ശതമാനം ഷെയറും തങ്ങളുടെ ജീവിതത്തിനിടയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുമെന്ന് മാക്സ് ജനിച്ചയുടനെ സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."