HOME
DETAILS
MAL
മന്ത്രി ബാലന് കേരളത്തിന് അപമാനം: പി.എ മാധവന്
backup
October 22 2016 | 21:10 PM
തൃശൂര്‍: ദളിതരുടെ വിഷയം അനാഥ ഗര്ഭത്തിനോട് ഉപമിച്ച് കേരള നിയമസഭയില്‍ പ്രസംഗിച്ച പട്ടികജാതി വകുപ്പ് മന്ത്രി എ.കെ.ബാലന് കേരളത്തിന് അപമാനമാണെന്ന് ദളിത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡന്റ് പി. എ. മാധവന് പറഞ്ഞു. എന്‍.കെ സുധീര്‍ അധ്യക്ഷനായി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി ശ്രീകുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍, ഡിസിസി സെക്രട്ടറി രാമകൃഷ്ണന്, വി.കെ.അശോകന്, രമണി വാസുദേവന്‍, ബാബു കുന്നംകുളം, കാര്ത്തികേയന്,കെ.കൊച്ച, മാണികുട്ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."