HOME
DETAILS
MAL
പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി
backup
October 23 2016 | 02:10 AM
വിഴിഞ്ഞം: ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റിനെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. പ്രസിഡന്റ്് അജിതാ ശശിധരനാണ് കഞ്ചാംപഴിഞ്ഞി സ്വദേശികളായ മൂന്നു പേര്‍ക്കെതിരെ പൂവാര്‍ പൊലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 18ന് വൈകിട്ടായിരുന്നു സംഭവം. വനിതാ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."