HOME
DETAILS
MAL
ഹോക്കി ചാമ്പ്യന്‍സ് ട്രോഫി; പാകിനെതിരെ ഇന്ത്യയ്ക്ക് ജയം
backup
October 23 2016 | 13:10 PM
കുവന്താന്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഉറി ഭീകരാക്രമണത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ- പാക് മത്സരം നടക്കുന്നത്.
രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. രുപീന്ദര്‍, രമണ്‍ദീപ്, പര്‍ദീപ് എന്നീ താരങ്ങളാണ് ഇന്ത്യയുടെ വിജയഗോളുകള്‍ നേടിയത്.
ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ പത്തു ഗോളുകള്‍ക്ക് ജപ്പാനെതിരെ ഗംഭീര വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയോട് സമനിലയിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."