HOME
DETAILS

മൊഹന്തി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍

  
backup
October 23, 2016 | 7:39 PM

%e0%b4%ae%e0%b5%8a%e0%b4%b9%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86



ഗവേഷണ റിപ്പോര്‍ട്ടിന് പി.ജി വിദ്യാര്‍ഥികളുടെ പ്രോജക്ടിന്റെ നിലവാരം പോലുമില്ല. 8,39,213 രൂപ ബാങ്കില്‍ വെറുതേകിടക്കുന്നു. റിപ്പോര്‍ട്ട് പരിശോധിക്കാന്‍ എബ്രഹാം നിയോഗിച്ചവര്‍ വിഷയവിദഗ്ധരല്ല. പഠനം നയിച്ചവരില്‍ ടി.കെ ആനന്ദിക്ക് മാത്രമാണ് മുന്‍പരിചയമുള്ളത്. ടി.എന്‍ സീമ, പി.എസ് ശീകല, എസ്.പ്രിയ, എ.ജി ഒലീന എന്നിവര്‍ മലയാളം അധ്യാപകര്‍ മാത്രമാണ്.
 യൂനിവേഴ്‌സിറ്റി കോളജ് അധ്യാപികയായ പി.എസ് ശീകലയ്ക്ക് സന്നദ്ധസംഘടനയുടെ ഡയറക്ടറാകാന്‍ കേരള സര്‍വകലാശാലയുടെയോ സര്‍ക്കാരിന്റെയോ അനുമതിയില്ലെങ്കില്‍ പണമിടപാട് അസാധുവാകുമെന്നും പി.കെ മൊഹന്തി റിപ്പോര്‍ട്ടിലെഴുതി.  കേന്ദ്രസര്‍ക്കാരിന്റെ സബല പദ്ധതിയുടെ ഭാഗമായുള്ള പഠനത്തിനെന്ന പേരിലാണ് സ്ത്രീപഠനകേന്ദ്രത്തിന് പദ്ധതി നല്‍കിയത്.
എന്നാല്‍ സബല പദ്ധതിയുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും മൊഹന്തിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ടെന്‍ഡറില്ലാതെയും പഠനത്തിന് വ്യവസ്ഥകളില്ലാതെയുമാണ് ഈ സംഘടനയെ തിരഞ്ഞെടുത്തത്.
ഓപ്പണ്‍ ടെന്‍ഡര്‍ വഴിയല്ലാതെ കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുക്കില്ലെന്ന ചട്ടം ലംഘിക്കുകയും സ്റ്റേറ്റ് പ്ലാന്‍ഫണ്ടില്‍ നിന്ന് ചട്ടവിരുദ്ധവുമായി 43 ലക്ഷം മുന്‍കൂറായി അനുവദിക്കുകയും ചെയ്തു. സ്ത്രീപഠനകേന്ദ്രത്തിന് അനുകൂലമായ വ്യവസ്ഥകളോടെ ദുര്‍ബലമായ ധാരണാപത്രമുണ്ടാക്കിയെന്നും കണ്ടെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ വൻ ലഹരിവേട്ട; 328 കിലോഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

National
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് വിഡി സതീശൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ അപകടം; ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതി; ഇക്കാര്യം അറിയാതെ അപേക്ഷിക്കരുത് 

justin
  •  2 days ago
No Image

അബൂദബിയിലെ രണ്ട് റോഡുകളിൽ ഡിസംബർ ഒന്ന് മുതൽ ട്രക്കുകൾക്ക് പ്രവേശനമില്ല; ബദൽ പാതകൾ പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

പുകയില കടത്ത്: ഇന്ത്യൻ യാത്രക്കാരൻ കുവൈത്ത് വിമാനത്താവളത്തിൽ പിടിയിൽ; പിടിച്ചെടുത്തത് 16 കിലോ നിരോധിത പുകയില

latest
  •  2 days ago
No Image

കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: ഡ്രൈവര്‍ ഉള്‍പ്പടെ രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

ചരിത്രം കുറിച്ച് ദുബൈ ബജറ്റ്; എക്കാലത്തെയും വലിയ ബജറ്റിന് ഷെയ്ഖ് മുഹമ്മദിന്റെ പച്ചക്കൊടി

uae
  •  2 days ago
No Image

ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

Kerala
  •  2 days ago