ADVERTISEMENT
HOME
DETAILS
MAL
ജപ്പാന് മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കും: മന്ത്രി ജലീല്‍
ADVERTISEMENT
backup
October 23 2016 | 19:10 PM
മലപ്പുറം: ജപ്പാനില്‍ നിന്നുള്ള കമ്പനിയുടെ സൗജന്യ മാലിന്യ സംസ്കരണ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ചേലേമ്പ്ര പഞ്ചായത്തിന്റെ ഗ്രാമം ആരാമം പദ്ധതിയുടെ ഭാഗമായി സംഭരിച്ച മാലിന്യങ്ങള്‍ ലോറിയില്‍ കയറ്റി സംസ്കരണ പ്ലാന്റിലേക്ക് മാറ്റുന്നതിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ട് വര്‍ഷത്തിനകം പ്ലാന്റ് കൊച്ചിയില്‍ പ്രവര്‍ത്തന സജ്ജമാവും. പദ്ധതി വിജയകരമായാല്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. കിണര്‍ റീചാര്‍ജ് ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ അഞ്ചിന് എടപ്പാളില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടിമുഴിക്കിലില് നടന്ന പരിപാടിയില്‍ പി.ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത
qatar
• 2 hours agoപാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു
Cricket
• 4 hours agoവയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്
National
• 4 hours agoകാനഡയ്ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു
National
• 5 hours agoഅടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി
National
• 5 hours agoയു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും
uae
• 5 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്
Kerala
• 5 hours agoആപ് ഒളിംപിക്സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും
uae
• 6 hours agoഅബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം
Saudi-arabia
• 6 hours agoകറന്റ് അഫയേഴ്സ്-14-10-2024
PSC/UPSC
• 6 hours agoADVERTISEMENT