HOME
DETAILS
MAL
സ്വകാര്യ കശുവണ്ടിഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: എ.എ അസീസ്
backup
October 24 2016 | 22:10 PM
കൊല്ലം: സ്വകാര്യമേഖലയില്‍ അടഞ്ഞുകിടക്കുന്ന മുന്നുറില്‍പ്പരം കശുവണ്ടിഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആര്.എസ്.പി സംസ്ഥാന സെക്രട്ടറിയും ഓള്‍കേരളാ കാഷ്യൂനട്ട് ഫാക്ടറി വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായ എ.എ അസീസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ വ്യവസായികളുടെയും ക്രേന്ദ്ര ട്രേഡ്യൂനിയന്‍ സംഘടനകളുടെയം ഉന്നതതലയോഗം വിളിച്ചുചേര്‍ത്ത് മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരവാഹികളായ ഫിലിപ്പ് കെ തോമസ്,സജി ഡി ആനന്ദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."