HOME
DETAILS
MAL
നോര്‍ക്ക റിക്രൂട്ട്മെന്റ്: അന്വേഷണം വേണമെന്ന് പ്രവാസി ലീഗ്
backup
October 25 2016 | 02:10 AM
തിരൂരങ്ങാടി: നോര്‍ക്ക മുഖേന നടത്തുന്ന റിക്രൂട്ട്മെന്റ് സംബന്ധിച്ച് പ്രചരിക്കുന്ന അഴിമതിയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള പ്രവാസി ലീഗ്. സാധാരണക്കാര്‍ക്ക് ചൂഷണരഹിതമായി വിദേശ നാടുകളില്‍ തൊഴില്‍ കണ്ടെത്തുന്നതിനും മറ്റും രൂപീകൃതമായ നോര്‍ക്കയില്‍ നഴ്സ്മാരുടെ റിക്രൂട്ട്മെന്റടക്കമുള്ള നിയമനങ്ങളില്‍ ഇടനിലക്കാര്‍ ഇടപെടുന്നുവെന്നും കൊടിയഅഴിമതി നടക്കുന്നുവെന്നുമുള്ള ആരോപണങ്ങല്‍ ഗൗരവമുള്ളതാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
പ്രസിഡന്റ് എസ്.വി.അബ്ദുള്ള ആധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍, ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, പി.എം.കെ.കാഞ്ഞിയൂര്‍, കെ.സി.അഹമ്മദ്, ജലീല്‍ വലിയകത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."