HOME
DETAILS
MAL
'അക്രമികളായ അഭിഭാഷകരെ അയോഗ്യരാക്കണം'
backup
October 25 2016 | 04:10 AM
മലപ്പുറം: അക്രമികളായിമാറുകയും വനിതകളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം നടത്തുകയും ചെയ്ത അഭിഭാഷകരെ അയോഗ്യരാക്കുകയും അവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുകയും വേണമെന്നു ജനമിത്രം ജനകീയ നീതിവേദി സംസ്ഥാന കൗണ്‍സില്‍.
ലോക പുരുഷദിനമായ നവംബര്‍ 19ന് പുരുഷ വിവേചനത്തെ കുറിച്ച് സെമിനാര്‍ നടത്തും. സംസ്ഥാന പ്രസിഡന്റ് എം.എ ഇബ്രാഹീം റാവുത്തര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ബൈജു ആറാഞ്ചേരി, എം. കുഞ്ഞു പുതുശ്ശേരി, മുരിങ്ങാക്കണ്ടി മൊയ്തീന്‍കോയ, മേപ്പന്കോട് പ്രകാശന്, ഡി.എം രംഗനാഥന്, ഷൈമോന്‍ മാത്യു മാനന്താവാടി, ജാഫര്‍ കുഞ്ഞിരായിന്‍, ഗംഗാധരന് കൃഷ്ണ, കെ.എം രവീന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."