HOME
DETAILS
MAL
തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കും: മന്ത്രി
backup
October 25 2016 | 07:10 AM
നാദാപുരം: എല്ലാം വിഭാഗം തൊഴിലാളികള്‍ക്കും ഇ.എസ്.ഐ ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു.
ജാതിയേരില് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കെ.സജീവന്റെ 28 ാമത് രക്തസാക്ഷി വാര്ഷകദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാസാരിക്കുകയായിരുന്നു അദ്ദേഹം. എം. കുഞ്ഞിരാമന് അധ്യക്ഷനായി.
സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന് ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി പി.പി ചത്തു, ഡി.വൈ എഫ്.ഐ ജില്ലാ ട്രഷറര്‍ വി. വസീഫ്, എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ്, വി. കുമാരന്, ടി.പി കുമാരന്, എന്‍.പി കണ്ണന്, വി.കെ ഭാസ്കരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."