HOME
DETAILS
MAL
പച്ചത്തേയില വില നിര്‍ണയിച്ചു
backup
October 26 2016 | 19:10 PM
കല്‍പ്പറ്റ: ജില്ലാ പച്ചത്തേയില നിര്‍ണയസമിതി എ.ഡി.എം കെ.എം രാജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ശരാശരി വിലയായി 12.25 രൂപ നിശ്ചയിച്ചു. ജില്ലയിലെ തേയില ഫാക്ടറികള്‍ പ്രസ്തുത വിലയോ ടീബോര്‍ഡ് നിശ്ചയിച്ച തുകയോ ഏതാണോ കൂടുതല്‍ അതാണ് നല്‍കേണ്ടത്. വില വിവരങ്ങള്‍ ഫാക്ടറികള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം.
ചുളിക്ക എസ്റ്റേറ്റ് മാനേജര്‍ ബി.എം ഉത്തപ്പ, ചുണ്ടേല്‍ എസ്റ്റേറ്റ് മാനേജര്‍ ജേക്കബ്ബ് തരകന്, വാന്ടി മാനേജര്‍ ഫാ. ജോഷി വാലിപ്ലാക്കല്‍, കെ.സി കൃഷ്ണദാസ്, സുനീഷ് തോമസ്, കെ സുനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."