HOME
DETAILS
MAL
ഡല്‍ഹിയില്‍ കാലു കുത്തിയാല്‍ കൊന്നുകളയും; കേജ്രിവാളിന് ഭീഷണി
backup
October 27 2016 | 05:10 AM
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് വധഭീഷണി. ഡല്‍ഹി കണ്ട്രോള് റൂമിലേക്കാണ് കേജ്രിവാള് ഡല്‍ഹിയില്‍ കാലുകുത്തിയാല്‍ കൊന്നു കളയുമെന്ന ഫോണ്‍കോള്‍ എത്തിയത്. ഇന്നലെ വൈകീട്ട് 6.16 ഓടെയാണ് കോള്‍ വന്നത്.
അന്വേഷണത്തില്‍ കിഴക്കന്‍ ഡല്‍ഹിയിലെ ഖജുരിഖാസ് സ്വദേശി രവീന്ദര്‍ കുമാര്‍ തിവാരിയാണ് ഫോണ്‍ വിളിച്ചതെന്ന പൊലീസ് കണ്ടെത്തി. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്നും മനസിലാക്കാന്‍ കഴിഞ്ഞു.
നിലവില്‍ ചണ്ഡീഗഢിലുള്ള കേജ്രിവാള് ഇന്ന് ഡല്‍ഹിയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."