HOME
DETAILS

കടലാമ സംരക്ഷണത്തിന് സര്‍ക്കാര്‍ തലത്തില്‍ സമിതികള്‍ വരുന്നു

  
backup
October 27 2016 | 19:10 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%ae-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d




പാവറട്ടി: വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കടലാമകളെ നശിപ്പിക്കുകയും വെട്ടിപ്പരുക്കേല്‍പിക്കുകയും കടലാമ മുട്ടകള്‍ മോഷ്ടിക്കപ്പെടുകയും ചെയ്യുന്ന പ്രവൃത്തികള്‍ വ്യാപകമായതിനെ തുടര്‍ന്ന് കടലാമ സംരക്ഷണത്തിന് സംസ്ഥാന-ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ന്യൂസ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ന്യൂസ് ഫോര്‍ ടര്‍ട്ടില്‍ പ്രൊട്ടക്ഷന്‍ കോര്‍ഡിനേറ്റര്‍ രവി പനയ്ക്കല്‍  മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സമിതികള്‍ രൂപീകരിക്കാന്‍ ഫിഷറീസ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി ഉത്തരവിറങ്ങിയത്.
പരുക്കേറ്റ കടലാമകള്‍ തീരങ്ങളിലടിയുന്നതിനെ പരിപാലിച്ച് വീണ്ടും കടലിലേക്കിറക്കി വിടുകയും തീരത്തെത്തി മുട്ടയിടുന്ന കടലാമകളുടെ മുട്ടകള്‍ സംരക്ഷണം നല്‍കി വിരിയിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ കടലിലേക്ക് ഒഴുക്കി വിടുകയും കടലാമ മുട്ടകള്‍ മോഷണം പോകുന്നതിന് കാവലാളാവുകയും ചെയ്യുന്ന കടലാമ സംരക്ഷണ സമിതികള്‍ നിലവില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ഇത്തരം പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് വേണ്ടിയും തീരദേശങ്ങളിലുള്ളവരെ ബോധവല്‍കരിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ തലത്തില്‍ തന്നെ കമ്മിറ്റികള്‍ രൂപീകരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago