HOME
DETAILS
MAL
കെനിയന്‍ മാരത്തണ്‍ താരത്തിനു നാലു വര്‍ഷത്തെ വിലക്ക്
backup
October 27 2016 | 20:10 PM
സൂറിച്ച്: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു കെനിയന്‍ മാരത്തണ്‍ താരം റിത ജപ്റ്റുവിനു നാലു വര്‍ഷത്തെ വിലക്ക്. കോര്‍ട്ട് ഓഫ് ആര്ബിട്രേഷന് ഫോര്‍ സ്പോര്‍ട് (സി.എ.എസ്) ആണ് വിധി പ്രഖ്യാപിച്ചത്. 2014ല്‍ താരത്തിന്റെ സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ വിധി പോസിറ്റീവായിരുന്നു.
ഇതേ തുടര്‍ന്നാണ് നടപടി. 2014ല്‍ കെനിയന്‍ താരം പങ്കെടുത്ത ബോസ്റ്റണ്‍, ചിക്കാഗോ മാരത്തണ്‍ പോരാട്ടത്തിലെ ഫലങ്ങള്‍ മരവിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."