HOME
DETAILS
MAL
വോട്ടര്‍പട്ടികയെ ചൊല്ലി പിറവത്ത് തര്‍ക്കം: വോട്ടെടുപ്പ് നിര്‍ത്തിവച്ചു
backup
May 16 2016 | 07:05 AM
പിറവം: പിറവത്ത് വോട്ടര്‍പട്ടികയെ ചൊല്ലി തര്‍ക്കം. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവര്‍ ബലമായി വോട്ടിനു ശ്രമിച്ചതാണ് സംഘര്‍ഷത്തിനു വഴി വച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാഴൂരിലെ 101ാം നമ്പര്‍ ബൂത്തിലാണ് സംഭവം. സംഘര്‍ഷം മൂലം ബൂത്തില്‍ വോട്ടെടുപ്പ് നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."