HOME
DETAILS

അലിയയുടെ കരള്‍മാറ്റ ശസ്ത്രക്രിയ: തുടര്‍ചികിത്സക്ക് ഹൈക്കോടതി നിര്‍ദേശം

  
backup
October 28, 2016 | 2:56 AM

%e0%b4%85%e0%b4%b2%e0%b4%bf%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4


കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അലിയ ഫാത്തിമയെന്ന ഒരു വയസുകാരി സുഖംപ്രാപിച്ച സാഹചര്യത്തില്‍ തുടര്‍ചികിത്സക്ക് നിര്‍ദേശം നല്‍കി ഹരജിയിലെ തുടര്‍നടപടികള്‍ ഡിവിഷന്‍ ബെഞ്ച് അവസാനിപ്പിച്ചു.
കരള്‍ ദാതാവിനെയും ഡോക്ടര്‍മാരെയും അഭിനന്ദിച്ചാണ് ഹെക്കോടതി തുടര്‍നടപടികള്‍ അവസാനിപ്പിച്ചത്.
ഒന്‍പതു മാസം പ്രായമുള്ള മകള്‍ അലിയ ഫാത്തിമയെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് ഹാജരാക്കാന്‍ ഭാര്യയും ഭാര്യാപിതാവും വിട്ടുകൊടുക്കുന്നില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം ചൊവ്വര അമ്പലത്തുംമൂല സ്വദേശി നല്‍കിയ ഹരജി കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. തുടര്‍ന്ന് കുഞ്ഞിന്റെ ശസ്ത്രക്രിയക്കു വേണ്ടി ഡിവിഷന്‍ ബെഞ്ച് നേരിട്ട് ഇടപെട്ടു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം തിരുമല സ്വദേശിനിയായ പി.വി ശ്രീരഞ്ജിനിയായിരുന്നു ദാതാവ്. കരള്‍ സ്വീകരിക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സമയാസമയങ്ങളില്‍ നിര്‍ദേശം നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  4 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  4 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  4 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  4 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  4 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  4 days ago
No Image

കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം

Kerala
  •  4 days ago
No Image

ഒൻപതാം കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്ന് ഞായറാഴ്ച; ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ

National
  •  4 days ago
No Image

ഇംഗ്ലീഷ് ക്രിക്കറ്റിൽ മക്കല്ലം യുഗം അവസാനിക്കുന്നുവോ? ആഷസ് ദുരന്തത്തിന് പിന്നാലെ പരിശീലകനും ഇതിഹാസ താരവും തമ്മിൽ പോര്

Cricket
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ; ആചാരലംഘനത്തിന് ഒത്താശ ചെയ്തെന്ന് പൊലിസ് റിപ്പോർട്ട്

Kerala
  •  4 days ago