HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കടമുറി ലേലം
backup
October 28 2016 | 22:10 PM
ചേര്‍ത്തല :കെ.എസ്.ആര്‍.ടി.സി ചേര്‍ത്തല ഡിപ്പോയിലെ ഒന്‍പത് കടമുറികള്‍ക്ക് ആവശ്യക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി നവംബര്‍ 17 ന് ഡിപ്പോയില്‍ വെച്ച് ലേല നടപടികള്‍ നടക്കുമെന്ന് അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 04782813052
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."