HOME
DETAILS
MAL
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് തായിഫില്‍ നിര്യാതനായി
backup
October 29 2016 | 15:10 PM
ജിദ്ദ :ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് തായിഫില്‍ മരിച്ചു.
കണ്ണൂര്‍ ചക്കരകല്ല് ഇരിവേരി പാത്തിപറമ്പത്ത് വീട്ടില്‍ റീജിത്ത് (39) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ താമസ്ഥലത്ത് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നഗരത്തിലുള്ള അല്അമീന് ആശുപത്രീയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
രാവിലെ ദേഹാസ്വസ്വഥ്യം മൂലം സമീപത്തൂള്ള സ്വകാര്യആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. എട്ട് വര്‍ഷത്തോളമായി തായിഫില്‍ ജോലി നോക്കിവരുന്നു. അല്അമീന് ആശുപത്രിമോര്ച്ചറിയില് സുക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. നടപടിക്രമങ്ങള്‍ക്ക് തായിഫ് നവോദയ രംഗത്തുണ്ട്. അവിവിവാഹിതനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."