HOME
DETAILS
MAL
വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസ്: എഫ്.ഐ.ആര് പുറത്ത്
backup
October 30 2016 | 05:10 AM
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറിയായ സക്കീര്‍ ഹുസൈനെതിരായ എഫ്.ഐ.ആര് പുറത്ത്.
കേസില്‍ ഒന്നാം പ്രതിയായാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ സക്കീര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തുടങ്ങിയവയുള്‍പ്പെടെ ഏഴു വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസില്‍ നാലു പേരെയാണ് പ്രതികളാക്കിയിരിക്കുന്നത്. സക്കീറിന്റെ ജാമ്യപേക്ഷ പൊലിസ് കോടതിയില്‍ എതിര്‍ക്കും. സംഭവത്തിന് ശേഷം സക്കീര്‍ ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."