HOME
DETAILS
MAL
തീരപാത:പുനരധിവാസം ഉറപ്പാക്കണമെന്നാവശ്യം
backup
October 30 2016 | 09:10 AM
തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 500 കിലോമീറ്റര്‍ നീളത്തില്‍ 13000 കോടി രൂപ മുടക്കി തീരപാതയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാനകമ്മിറ്റി. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി. ാെസ്റ്റല്ലസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ വിഴിഞ്ഞം അരുള്‍ദാസ്, ആലപ്പുഴ പി.എല്‍ ജോണ്‍കുട്ടി, അഞ്ചുതെങ്ങ് അനില്‍ ആബേല്‍, ചവറ ഇ. ജോണ്‍, വിഴിഞ്ഞം പനയടിമ, സിറിള്‍, ആന്റണി കുമാര്‍, ജോണ്‍തോമസ് ഐത്തിയൂര്‍, സുരേഷ്കുമാര്‍, അനില്‍ ജെയിംസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."