HOME
DETAILS
MAL
ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് വെടിയേറ്റു
backup
October 30 2016 | 12:10 PM
ആലുവ: ഇതര സംസ്ഥാന തൊഴിലാളിക്ക് വെടിയേറ്റു.
വീട്ട് ജോലിക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയെ വീട്ട് ഉടമസ്ഥനാണ് വെടിവെച്ചത്.
ബംഗാള്‍ സ്വദേശി മാനുവല്‍ ഷെയ്ക്കിനാണ് വെടിയേറ്റത്.
സംഭവത്തെ തുടര്‍ന്ന് വീട്ടുടമ വിജയിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
അരക്കെട്ടിന്റെ പിന്‍ഭാഗത്താണ് മാനുവലിന് വെടിയേറ്റത്. പരിക്കേറ്റ മാനുവലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."