HOME
DETAILS
MAL
സഹകരണ ട്രൈബ്യൂണല്‍ സിറ്റിങ്
backup
October 30 2016 | 19:10 PM
തിരുവനന്തപുരം: കേരള സഹകരണ ട്രൈബ്യൂണല്‍ ആര്. രാമബാബു നവംബര്‍ അഞ്ച്, 29 തിയതികളില്‍ തിരുവനന്തപുരത്തെ ആസ്ഥാനത്ത് സിറ്റിങ് നടത്തും. നവംബര്‍ ഒന്‍പതിന് എറണാകുളം ജില്ലാ സഹകരണ ബാങ്ക്, 18ന് കോട്ടയം ജില്ലാ സഹകരണ ബാങ്ക്, 25ന് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളിലും സിറ്റിങ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."