HOME
DETAILS
MAL
ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരുക്ക്
backup
October 31 2016 | 03:10 AM
ശ്രീകണ്ഠപുരം: അയ്യപ്പന്‍കാവില്‍ ലോറിമറിഞ്ഞു ഡ്രൈവര്‍ക്കു പരുക്കേറ്റു. തൃശൂര്‍ സ്വദേശി കൃഷ്ണനാണു(40) പരുക്കേറ്റത്. ഇയാളെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വാറിയില്‍ നിന്നു ചെങ്കല്ലുമായി പോകുകയായിരുന്നു ലോറി. അടുത്തകാലത്തായി ഈ വളവില്‍ അഞ്ചു വാഹനങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്.
അപകടാവസ്ഥ ഒഴിവാക്കാന്‍ വേണ്ട നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാന്‍ പി.പി രാഘവന്‍ തളിപ്പറമ്പ് പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ക്കു നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."