HOME
DETAILS

ഭിന്നശേഷിയുള്ള ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: കണ്‍വന്‍ഷന്‍

  
backup
October 31 2016 | 03:10 AM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95-2


കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ലഭിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും താല്‍ക്കാലികമായി ജോലി ചെയ്തു സ്ഥിരപ്പെടുത്തിയ ജീവനക്കാര്‍ക്കും നല്‍കണമെന്നു അംഗപരിമിതരായ താല്‍ക്കാലിക ജീവനക്കാരുടെ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സര്‍വിസില്‍ നിന്നു പിരിച്ചുവിടപ്പെട്ട ഭിന്നശേഷിയുള്ള ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കണ്‍വന്‍ഷനില്‍ ആവശ്യമുയര്‍ന്നു. ഡിഫറന്റ്‌ലി ഏബിള്‍ഡ് വെല്‍ഫെയര്‍ ഫെഡറേഷന്റെയും(ഡി.എ.ഡബ്ല്യൂ.എഫ്)ഡിഫറന്റ്‌ലി ഏബിള്‍ഡ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്റയും (ഡി.എ.ഇ.ഒ) ആഭിമുഖ്യത്തില്‍ നടന്ന കണ്‍വന്‍ഷന്‍ സംസ്ഥാന ട്രഷറര്‍ പി.വി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.
പി സൈലേഷ് കുമാര്‍ അധ്യക്ഷനായി. ഡി.എ.ഇ.ഒ സംസ്ഥാന സെക്രട്ടറി ടി ജയകുമാര്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി എ അബൂബക്കര്‍ കോയ, സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ വിജയന്‍, ജില്ലാ പ്രസിഡന്റ് എ.പി സജീന്ദ്രന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago