എം.എസ്.എഫ് മേഖല ക്യാംപയിന്‍ സമാപിച്ചു
വേങ്ങര :ഉണരുക വിധിക്കപ്പെട്ട ഉറക്കത്തിന് മുമ്പ് എന്ന പ്രമേയത്തില്‍ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി നാലു മേഖലകളില്‍ സംഘടിപ്പിച്ച കാംപയിന്‍ സമാപിച്ചു. കുറ്റൂര്‍, വലിയോറ, കൂരിയാട്, വേങ്ങര എന്നീ മേഖലകളിലാണു ക്യാംപയിന്‍ നടന്നത്. കുറ്റൂരില്‍ പാക്കടപ്പുറായ എ.എം.എല്‍.പി സ്‌ക്കുളില്‍ ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് ടി.പി ഹാരിസ് ഉദ്ഘാടനം ചെയ്തു. കൂരിയാട് മേഖല കെ.ആര്‍.എച്ച് സ്‌കൂളില്‍ പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. വേങ്ങര, വലിയോറ മേഖലകളില്‍ വി.കെ കുഞ്ഞാലന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. സഹീര്‍ അബ്ബാസ് നടക്കല്‍ അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളില്‍ എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, അഡ്വ: വി.എ മുഹമ്മദ് ഗസ്സാലി, സി.പി മുഹമ്മദ്, വി.കെ റസാഖ്, പി.എ ജവാദ്, സി.പി ഹാരിസ്, ആമിര്‍ മാട്ടില്‍, വി.ടി അനസ് ഫാസില്‍ കൂരിയാട്, ഹാരിസ് മനാട്ടി, മുഫസ്സിര്‍ പാണ്ടികശാല, ഇബ്രാഹീം അടക്കാപ്പുര, സത്താര്‍ കുറ്റൂര്‍, ഇ.വി ശംസു, കെ.കെ ഇര്‍ഷാദ്, കെ.പി ഫസല്‍, അര്‍ഷദ് ഫാസില്‍, എ.കെ മുഹമ്മദലി, ഹാരിസ് മാളിയേക്കല്‍, ഫത്താഹ് മൂഴിക്കല്‍, ഇബ്രാഹീം മണ്ടോന്‍, കുറുക്കന്‍ അലവി കുട്ടി, പറങ്ങോടത്ത് അസീസ് ജാഫറലി ചാലില്‍, അഫ്‌സല്‍ പുത്തനങ്ങാടി, ഉസ്മാന്‍ ഹാജി, സമീറലി പാണ്ടികശാല, എന്‍.ടി ശരീഫ്, എ.കെ നാസര്‍, ഹൈദര്‍ മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."