HOME
DETAILS
MAL
പാകിസ്താനിലെ സ്‌കൂളില്‍ ഭീകരാക്രമണം: ആളപായമില്ല
backup
October 31 2016 | 06:10 AM
റാവല്‍പിണ്ടി: പാകിസ്താനിലെ ബഹവാല്‍നഗറിലെ സ്‌കൂളിന്‌നേരെ ഭീകരാക്രമണം. ആയുധധാരികളായ രണ്ടു പേര്‍ സ്‌കൂളിനുനേരെ ശക്തമായ വെടിവയ്പ്പ് നടത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊലിസ് എത്തിയപ്പോഴേക്കും ഭീകരര്‍ രക്ഷപ്പെട്ടു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."