HOME
DETAILS
MAL
യെദ്യൂരപ്പ വീണ്ടും വിവാഹിതനായെന്ന്
backup
October 31 2016 | 19:10 PM
ബംഗളൂരു: ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ വീണ്ടും വിവാഹിതനായതായി കര്‍ണാടക ജനതാ പക്ഷം(കെ.ജെ.പി) പ്രസിഡന്റ് പത്മനാഭ പ്രസന്ന. ബംഗളൂരുവില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യെദ്യൂരപ്പ വിവാഹം കഴിച്ചതു മുന്‍ മന്ത്രിയായ ശോഭ കരന്ദ്ലെജെയെയാണെന്നും കേരളത്തിലെ ഒരു ക്ഷേത്രത്തിലെത്തി അതീവ രഹസ്യമായാണു വിവാഹ ചടങ്ങുകള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പ തനിക്കെതിരായി നീക്കം നടത്തുന്ന സാഹചര്യത്തിലാണു വിവരം പുറത്തുവിടുന്നതെന്നും പത്മനാഭ പ്രസന്ന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."