HOME
DETAILS
MAL
സഹായം അനുവദിക്കണമെന്ന്
backup
October 31 2016 | 20:10 PM
ബാലുശ്ശേരി: അസുഖ ബാധിതരായ പെന്‍ഷന്‍കാര്‍ക്ക് അടിയന്തര ചികിത്സാ സഹായം അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് നന്മണ്ട യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എം.കം രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. ടി.കെ ബാലന് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി വേലായുധന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.ടി പ്രഭാകരക്കുറുപ്പ്, സംസ്ഥാന സമിതി അംഗം പി.എം അബ്ദുറഹിമാന്, എ. ശ്രീധരന്, വി.കെ നിത്യകല, ടി.കെ രാജേന്ദ്രന്, ജയന് നന്മണ്ട പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."