HOME
DETAILS
MAL
സൈനികരുടെ മക്കളുടെ വിവരങ്ങള്‍
backup
November 01 2016 | 20:11 PM
തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ മരണപ്പെട്ട ജില്ലയിലെ സൈനികരുടെ വിധവകള്‍ ആശ്രിതര്‍ എന്നിവര്‍ വിദ്യാര്‍ഥികളായ മക്കളുടെ പഠനവും പ്രസ്തുത കോഴ്‌സിന്റെ സര്‍ക്കാര്‍ നിരക്കിലുള്ള ഫീസും സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ സൈനികക്ഷേമ ഓഫിസില്‍ നല്‍കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."