HOME
DETAILS
MAL
ദത്തുഗ്രാമം പ്രഖ്യാപനം നടത്തി
backup
November 02 2016 | 01:11 AM
നരിക്കുനി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷനല്‍ സര്‍വിസ് സ്കീം നരിക്കുനി ചെമ്പക്കുന്ന് ലക്ഷംവീട് കോളനി അടങ്ങുന്ന പ്രദേശത്തെ ദത്തുഗ്രാമമായി തിരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന നിര്‍വഹിച്ചു. കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വബിത, ആമിന ടീച്ചര്‍, എസ്. ശ്രീജിത്ത്, രാധാകൃഷ്ണന് മാസ്റ്റര്‍, സുനില്‍കുമാര്‍, അബ്ദുല്‍ ലത്തീഫ്, വി അഹമ്മദലിസംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."