HOME
DETAILS
MAL
സുരക്ഷയില്ലാതെ വൈദ്യുത പോസ്റ്റില്‍ കയറുന്നവര്‍ വര്‍ധിക്കുന്നു
backup
November 02 2016 | 05:11 AM
പുതുനഗരം: സുരക്ഷയില്ലാതെ വീണ്ടും കെ.എസ്.ഇ.ബി. ഹെല്‍മെറ്റും ബെല്റ്റുമില്ലാതെ വൈദ്യുത പോസ്റ്റില്‍ കയറുന്ന് ജീവനക്കാരുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണ്. വൈദ്യുത പോസ്ററുകളില്‍ കയറുന്നതു മൂലം ഉണ്ടാകുന്ന അപകടങ്ങളില്‍ നട്ടെല്ല് തകരുകയും മരിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഹെല്‍മെറ്റും ബെല്‍റ്റും കര്‍ശനമാക്കണമെന്ന് കെ.എസ്.ഇ.ബി ഉത്തരവിറക്കിയെങ്കിലും പുതുനഗരം, കൊടുവായൂര്‍, പെരുവെമ്പ്, കണ്ണാടി, പട്ടന്ചേരി എന്നീ പ്രദേശങ്ങളില്ഇപ്പോഴും ഹെല്‍മറ്റും ബെല്‍റ്റും ഉപയോഗിക്കാതെ കയറുന്നവര്‍ വ്യാപകമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."