HOME
DETAILS
MAL
രക്തദാനം ചെയ്ത് ജീവനക്കാര്‍ മാതൃകയായി
backup
November 02 2016 | 06:11 AM
കാസര്‍കോട്: കേരളപ്പിറവി 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ നേതൃത്വത്തില്‍ രക്തദാന ക്യാംപും രക്തഗ്രൂപ്പ് നിര്‍ണ്ണയവും നടത്തി. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ കെ. ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. എ.ഡി. എം. കെ. അംബുജാക്ഷന് അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍. ദേവിദാസ്, ഡോ. പി.കെ ജയശ്രീ, എ. ദേവയാനി, ഫിനാന്‍സ് ഓഫീസര്‍ പി.വി നാരായണന്, കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് ഡോ. ഷെറീന സംസാരിച്ചു. സിവില്‍ സ്റ്റേഷനിലെ നൂറോളം പേര് രക്തദാനം നടത്തി.
പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."