HOME
DETAILS
MAL
കേരളത്തില്‍ ബി.ജെ.പിയെ ഒഴിച്ചുനിര്‍ത്തിയുള്ള ഭരണസംവിധാനം ഉണ്ടാകില്ല: എ.എന്‍ രാധാകൃഷ്ണന്‍
backup
May 17 2016 | 13:05 PM
തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിയെ ഒഴിച്ചുനിര്‍ത്തിയുള്ള ഭരണസംവിധാനം ഉണ്ടാകില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എന്‍.എന്‍ രാധാകൃഷ്ണന്‍. കേരളത്തിലെ ഭരണം നിര്‍ണയിക്കുന്നത് ഞങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യം യു.ഡി.എഫിനു മേല്‍ക്കൈയുള്ള മണ്ഡലങ്ങളിലെല്ലാം ഉണ്ടായിരിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."