HOME
DETAILS

എ.ടി.എം തട്ടിപ്പ്; എലവഞ്ചേരി സ്വദേശിനിക്ക് 5000 രൂപ നഷ്ടപെട്ടു

  
backup
November 04 2016 | 04:11 AM

%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%8e%e0%b4%b2%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87

 

കൊല്ലങ്കോട്: എ.ടി.എം തട്ടിപ്പില്‍ കൊല്ലങ്കോട് എലവഞ്ചേരി സ്വദേശി പ്രദീഷിന്റെ ഭാര്യ സൗമ്യയുടെ 5000 രൂപ ഇന്നലെ നഷ്ടപ്പെട്ടതായി കൊല്ലങ്കോട് പൊലിസില്‍ പരാതി നല്‍കി. ഇന്നലെ ഉച്ചക്ക് രണ്ടേ അമ്പതോടെ സൗമ്യയുടെ ഫോണിലേക്ക് ഒരു വിളി വന്നു.
നിങ്ങളുടെ എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയാണെന്നും എ.ടി.എം കാര്‍ഡിലെ നമ്പര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എ.ടി.എം കാര്‍ഡിന്റെ 16 അക്ക നമ്പര്‍ സൗമ്യ പറഞ്ഞതായും അര മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ നിന്നും 5000 രൂപ പിന്‍വലിച്ചതായുള്ള സന്ദേശം മൊബൈല്‍ ഫോണില്‍ വന്നതെന്നും പറയുന്നു. കരിങ്കുളത്തുള്ള കാനറ ബാങ്ക് ബ്രാഞ്ച് മാനേജരെ അറിയിച്ചു.
മാനേജറോട് പറഞ്ഞപ്പോള്‍ ബാങ്കില്‍ നിന്നു വിളിച്ചിട്ടില്ലന്ന് മാനേജര്‍ അറിയിച്ചതോടെയാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. സൗമ്യയുടെ ഫോണില്‍ വന്ന നമ്പര്‍ പ്രകാരം മാനേജര്‍ വിളിച്ചപ്പോള്‍ മാനേജറുടെ എ.ടി.എം നമ്പറും ആവശ്യപ്പെട്ടുആദ്യം മലയാളത്തിലും പിന്നെ തമിഴ് ഹിന്ദി ഭാഷകളിലായാണ് തട്ടിപ്പ് നടത്തിയ ആളുടെ ഫോണിലേക്ക് വിളിക്കുമ്പോള്‍ കേള്‍ക്കുന്നത്.
അന്വേഷണത്തില്‍ ബീഹാര്‍ സംസ്ഥാനവുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയ്ക്കലില്‍ ഒരു വയുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago