HOME
DETAILS
MAL
സ്‌പോട്ട് കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കില്ല
backup
November 04 2016 | 18:11 PM
ആറ്റിങ്ങല്‍: വാട്ടര്‍ അതോറിറ്റിയുടെ ആറ്റിങ്ങല്‍ സബ്ഡിവിഷന്‍ ഓഫിസില്‍ കമ്പ്യൂട്ടര്‍വല്‍കരണത്തിന്റെ അവസാനഘട്ട ജോലി നടക്കുന്നതിനാല്‍ പഞ്ചായത്തുകളിലെ സ്‌പോട്ട് കളക്ഷന്‍ സെന്ററുകള്‍ ഈ മാസം പ്രവര്‍ത്തിക്കില്ല. 21 മുതല്‍ 26 വരെ കരം സ്വീകരിക്കല്‍ പുതിയ കണക്ഷന്‍ നല്കല്‍ എന്നീ ജോലിയും നടക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."