HOME
DETAILS
MAL
രണ്ടുരൂപ വസൂലാക്കാന്‍ നഗരസഭ ചെലവഴിച്ചത് 25രൂപ
backup
November 04 2016 | 20:11 PM
ശ്രീകണ്ഠപുരം: വിവരവകാശ രേഖയ്ക്കുള്ള അപേക്ഷയുടെ മറുപടി പകര്‍പ്പിന് ലഭിക്കേണ്ടിയിരുന്ന രണ്ട് രൂപക്ക് വേണ്ടി ശ്രീകണ്ഠപുരം നഗരസഭ അപേക്ഷകന് അയച്ചത് 25 രൂപയുടെരജിസ്ട്രേഡ് കത്ത്. ഡിഫറന്റലി ഏബിള്‍ഡ് എംപ്ലോയിസ് ഓര്ഗനൈസേഷന് സംസ്ഥാന സെക്രട്ടറി, ബക്കളം കാനുലിലെ ടി.ജയകുമാറാണ് അപേക്ഷകന് കഴിഞ്ഞ സപ്തംബര്‍ 19ന് നല്കിയ അപേക്ഷയ്ക്ക് ഒക്ടോബര്‍ 15നാണ് പകര്‍പ്പിന് 2 രൂപ ആവശ്യപ്പെട്ട് രജിസ്ട്രേഡ് കത്തയച്ചത്. 25രൂപ ചിലവഴിച്ച് രണ്ടുരൂപവസൂലാക്കാനുള്ള നഗരസഭസഭയുടെ കാര്യക്ഷമത അനുഭവിച്ച് ഞെട്ടിയിരിക്കുകയാണ് ജയകുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."