HOME
DETAILS
MAL
ഒ.റ്റി.ആര് വെരിഫിക്കേഷന്
backup
November 04 2016 | 21:11 PM
ആലപ്പുഴ: കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് ലിമിറ്റഡിലെ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 42614) തസ്തികയ്ക്കായി ഒക്ടോബര്‍ 30ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാ പി.എസ്.സി. ആഫീസില്‍ ഒ.റ്റി.ആര് വെരിഫിക്കേഷന് നവംബര്‍ 10,11 തീയതികളില്‍ നടത്തുന്നു.
ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്. മുഖേനയും ഒ.റ്റി.ആര്. പ്രൊഫൈല്‍ വഴിയും അറിയിപ്പ് നല്കി. സ്വന്തം പ്രൊഫൈലില്‍ ആവശ്യമായ പ്രമാണങ്ങള്‍ അപ്ലോഡ് ചെയ്ത ശേഷം അസല്‍ പ്രമാണങ്ങള്‍ സഹിതം നിശ്ചയിച്ചിട്ടുള്ള തീയതിയിലും സമയത്തും ഒ.റ്റി.ആര്. വെരിഫിക്കേഷന് വേണ്ടി ജില്ലാ പി.എസ്.സി. ഓഫീസില്‍ നേരിട്ട് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."