HOME
DETAILS
MAL
റേഷന്‍ കാര്‍ഡില്‍ അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തണം: യൂത്ത് ലീഗ്
backup
November 04 2016 | 21:11 PM
കിനാലൂര്‍: ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റില്‍ അര്‍ഹരായ മുഴുവന്‍ ആളുകളേയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും, തെറ്റായ വിവരങ്ങള്‍ നല്‍കിയും അല്ലാതെയും ബി.പി.എല്‍ ലിസ്റ്റില്‍ കയറി കൂടിയവരെ ഒഴിവാക്കുകയും ചെയ്യണമെന്ന് പനങ്ങാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി ഷംസീര്‍ ആശാരിക്കല്‍, നൗഫല്‍ തലയാട്, നൗഷാദ് ടിഎം, സാലി എം,റിയാസ് കെ. കെ, കെ.കെ റിഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."