HOME
DETAILS
MAL
ഭരണത്തുടര്‍ച്ചയുണ്ടാകും: എം.പി വീരേന്ദ്രകുമാര്‍
backup
May 17 2016 | 20:05 PM
കല്‍പ്പറ്റ: സംസ്ഥാനത്ത് ഭരണതുടര്‍ച്ചയുണ്ടാകുമെന്ന് എം.പി. വീരേന്ദ്രകുമാര്‍ എം.പി. ജനങ്ങള്‍ ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. വയനാട് യു.ഡി.എഫിന്റെ കോട്ടയാണ്. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ്. വിജയിക്കുമെന്നും അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."