HOME
DETAILS
MAL
'ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം'
backup
November 05 2016 | 20:11 PM
കല്‍പ്പറ്റ: കര്‍ഷക തൊഴിലാളികളെ മുഴുവന്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളാ കര്‍ഷക തൊഴിലാളി ഫെഡറേഷന് ജില്ലാ പ്രവര്‍ത്തക സമിതി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. കുറ്റമറ്റ രീതിയിലുള്ള മുന്‍ഗണനാ ലിസ്റ്റുകള്‍ പ്രസിദ്ധപ്പെടുത്താതെ ജനങ്ങളെ ഒന്നടങ്കം പ്രയാസപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് യോഗം ആരോപിച്ചു.
പ്രസിഡന്റ് സി മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷനായി. സെക്രട്ടറി പാറക്ക മമ്മുട്ടി, കെ.പി കുഞ്ഞിമുഹമ്മദ്, പി.കെ ആലി, ബത്തേരി മുഹമ്മദ്, കെ.വി അബു, പി കുഞ്ഞബ്ദുല്ല, മുഹമ്മദലി, പടയന്‍ മായിന്‍, വി.കെ അബ്ദുല്ല, ടി.സി മൊയ്തു, വി ഇബ്റാഹീം, വി ഇബ്റാഹീം, റസിയ മുസ്തഫ, ആയിഷ അനസ്, മൊയ്തീന് കുട്ടി, കെ ഇബ്റാഹീം, ഉസ്മാന്, എം ഇബ്റാഹീം, കാളിയാര്‍ അമ്മദ്, സി അലവികുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."