HOME
DETAILS
MAL
ബൈക്കില്‍നിന്നു വീണ് പരുക്കേറ്റു
backup
November 05 2016 | 22:11 PM
വെഞ്ഞാറമൂട്: ബൈക്കില്‍നിന്നു വീണ് യുവാവിന് പരുക്കേറ്റു. നെടുങ്കാണി തെക്കുംകര പുത്തന്‍വീട്ടില്‍ സുല്‍ഫിക്കറിനാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ ഏഴിന് വേമ്പാമൂട്ടിലായിരുന്നു അപകടം. ഇയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."