HOME
DETAILS
MAL
ശബരിമല: ടെന്‍ഡര്‍ നടപടിയില്‍ അഴിമതി കാട്ടിയതായി പരാതി
backup
November 06 2016 | 02:11 AM
തിരുവനന്തപുരം: ശബരിമല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ടു പലവ്യഞ്ജനം, പച്ചക്കറി എന്നിവ ലഭ്യമാക്കുന്നതിനായി ദേവസ്വംബോര്‍ഡ് വിളിച്ച ടെന്‍ഡര്‍ നടപടിയില്‍ അഴിമതി കാട്ടിയതായി പരാതി.
കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തവരെ നെഗോസിയേഷനായി വിളിച്ചശേഷം, കൂടുതല്‍ നിരക്ക് രേഖപ്പെടുത്തിയതിനാല്‍ ടെന്‍ഡര്‍ തുറന്നദിവസം പുറത്തായ മറ്റൊരു ഏജന്‍സിക്ക് കരാര്‍ നല്‍കിയതായാണു ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."