HOME
DETAILS
MAL
ഇരിപ്പിടം
backup
November 06 2016 | 05:11 AM
നീ വരാത്തപ്പോഴും
നിനക്കായ് ഒഴിച്ചിട്ടത്
ചൂരല്‍
ഒരു കണക്കിന് ഞാന്‍
തന്നെയാണ്
പാപിയും വിമോചകനും
ഉമ്മവച്ചുമ്മവച്ച്
സ്വയം നശിച്ചവന്
ചോക്കു
പൊടിയും
ഡസ്റ്ററും
കറുത്ത ഇരവില്‍
വെളുത്ത ഓര്മക്കീറുകള്
മഞ്ഞുപൊഴിയുന്ന
ഓര്മക്കൂമ്പാരം
മായ്ച്ചു മായ്ച്ചിടുമ്പോഴെല്ലാം
മടിച്ചു മടിച്ചു കൂടെ പോന്നവന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."