പോളിങ് 79.88 ശതമാനം
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 79.88 ശതമാനം പോളിങ്. ഓരോ നിയോജകമണ്ഡലത്തിലെയും പോളിങ് ശതമാനം. അരൂര്‍- 85.43 , ചേര്‍ത്തല- 86.30, ആലപ്പുഴ-80.03, അമ്പലപ്പുഴ-78.52, കുട്ടനാട്-79.21, ഹരിപ്പാട്-80.38, കായംകുളം-78.19, മാവേലിക്കര-76.17, ചെങ്ങന്നൂര്‍-74.36.
ജില്ലയില്‍ 13,52,486 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഇതില്‍ 6,38,354 പുരുഷന്‍മാരും 7,14,132 പേര്‍ സ്ത്രീകളുമാണ്. പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം 79.46 ആയപ്പോള്‍ സ്ത്രീകളുടേത് 80.26 ആണ്.
ഒരോ നിയോജക മണ്ഡലത്തിലെയും വോട്ടെടുപ്പിന്റെ വിശദവിവരം ചുവടെ
അരൂര്‍: ആകെ പോള്‍ ചെയ്ത വോട്ട്-160988, പുരുഷന്‍മാര്‍-80513, സ്ത്രീകള്‍-80475,
പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം-87.21, സ്ത്രീകളുടെ വോട്ടിങ് ശതമാനം-83.71.
ചേര്‍ത്തല: ആകെ പോള്‍ ചെയ്ത വോട്ട്-176534, പുരുഷന്‍മാര്‍-86377, സ്ത്രീകള്‍-90157, പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം - 87.16, സ്ത്രീകളുടെ വോട്ടിങ് ശതമാനം- 85.50
ആലപ്പുഴ: ആകെ പോള്‍ ചെയ്ത വോട്ട്-154572, പുരുഷന്‍മാര്‍-75773, സ്ത്രീകള്‍-78799, പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം- 81.45, സ്ത്രീകളുടെ വോട്ടിങ് ശതമാനം- 78.71
അമ്പലപ്പുഴ: ആകെ പോള്‍ ചെയ്ത വോട്ട്-132154, പുരുഷന്‍മാര്‍-64597, സ്ത്രീകള്‍-67557, പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം- 80, സ്ത്രീകളുടെ വോട്ടിങ് ശതമാനം- 77.16
കുട്ടനാട്: ആകെ പോള്‍ ചെയ്ത വോട്ട്-129703, പുരുഷന്‍മാര്‍-62714, സ്ത്രീകള്‍-66989, പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം- 79.36, സ്ത്രീകളുടെ വോട്ടിങ് ശതമാനം- 79.07
ഹരിപ്പാട്: ആകെ പോള്‍ ചെയ്ത വോട്ട്-148190, പുരുഷന്‍മാര്‍-66957, സ്ത്രീകള്‍-81233, പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം- 77.97, സ്ത്രീകളുടെ വോട്ടിങ് ശതമാനം- 82.47
കായംകുളം: ആകെ പോള്‍ ചെയ്ത വോട്ട്-156007, പുരുഷന്‍മാര്‍-69996, സ്ത്രീകള്‍-86011, പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം- 75.37, സ്ത്രീകളുടെ വോട്ടിങ് ശതമാനം- 80.66
മാവേലിക്കര: ആകെ പോള്‍ ചെയ്ത വോട്ട്-148975, പുരുഷന്‍മാര്‍-65870, സ്ത്രീകള്‍-83105, പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം- 73.13, സ്ത്രീകളുടെ വോട്ടിങ് ശതമാനം- 78.76
ചെങ്ങന്നൂര്‍: ആകെ പോള്‍ ചെയ്ത വോട്ട്-145363, പുരുഷന്‍മാര്‍-65557, സ്ത്രീകള്‍-79806, പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം- 72.54, സ്ത്രീകളുടെ വോട്ടിങ് ശതമാനം- 75.92
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."