HOME
DETAILS
MAL
ഏക സിവില്‍ കോഡിനെതിരേ ഒപ്പ് ശേഖരണം നടത്തി
backup
November 07 2016 | 06:11 AM
ഈരാറ്റുപേട്ട: ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന മുസ്ലിം ലീഗിന്റെ ആഹ്വാന പ്രകാരം മുനിസിപ്പല്‍ മുസിലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പു ശേഖരണം നടത്തി.
ഈരാറ്റുപേട്ടയിലെ വിവിധ പള്ളികളുടെ മുന്‍പിലാണ് ഒപ്പുശേഖരണം നടത്തിയത്.
പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതാക്കളായ എം.പി സലീം. വി.പി മജീദ്,വി.എച്ച് നാസര്‍,പീ.ടി ബഷീര്‍ കുട്ടി, കെ.എ മാഹീന്, കെ.ഐ മാഹീന്.,റിയാസ് വാഴമറ്റം, ബഷീര്‍ വലിയ വീട്ടില്‍, താഹിര്‍, അമീന് പിട്ടയില്‍ ,റഹീം വെട്ടിക്കല്‍,എം.എ ഹാമീദ്, എം.പി നൗഷാദ്, അബ്സാര്ഹുസൈന്,സുബൈര്‍ കണ്ടെത്തില്‍ ആരിഫ്, യൂസുഫ് ദാരിമി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."