HOME
DETAILS
MAL
കയ്യിലുള്ള 500, 1000 നോട്ടുകള്‍ എന്തു ചെയ്യാം?
backup
November 08 2016 | 15:11 PM
ന്യൂഡല്‍ഹി: അഞ്ചൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മരവിപ്പിച്ചതോടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
നവംബര്‍ 10 (വ്യാഴാഴ്ച) മുതല്‍ നോട്ടുകള്‍ മാറ്റി വാങ്ങാം. ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും ഇതിനായി അവസരമൊരുക്കും. ഡിസംബര്‍ 30 വരെയാണ് ഇതിന്റെ സമയം.
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ സഹിതം നോട്ടുകള്‍ കൊണ്ടുപോയാല്‍ ഡിസംബര്‍ 30ന് ശേഷവും മാറ്റിവാങ്ങാം. ടൂറിസ്റ്റുകള്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് നോട്ടുകള്‍ മാറ്റി വാങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."