HOME
DETAILS
MAL
ദര്‍ഘാസ് ക്ഷണിച്ചു
backup
May 18 2016 | 00:05 AM
കൊല്ലം: ജില്ലാ സാമൂഹ്യനീതി ഓഫിസര്‍, ജില്ലാ പ്രൊട്ടക്ഷന്‍ ഓഫിസര്‍ എന്നിവരുടെ ഔദ്യോഗികാവശ്യത്തിലേക്ക് കാര്‍ ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 23ന് ഉച്ചക്ക് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫിസിലും 04742790971 എന്ന നമ്പരിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."