HOME
DETAILS

ഇ-ബേ ബെംഗളൂരു സെന്ററില്‍ നിന്ന് 100 പേരെ പുറത്താക്കി

  
backup
November 09 2016 | 17:11 PM

%e0%b4%87-%e0%b4%ac%e0%b5%87-%e0%b4%ac%e0%b5%86%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d



ബെംഗളൂരു: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഇ- ബേയുടെ ബെംഗളൂരു സെന്ററില്‍ നിന്ന് 100 ജോലിക്കാരെ ഒഴിവാക്കി. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ സെന്ററുകളിലേക്ക് ജോലികള്‍ മാറ്റുന്നതിന്റെ ഭാഗമായാണ് കൂട്ട പിരിച്ചുവിടലെന്നാണ് വിശദീകരണം.

ബെംഗളൂരുവിലെ എല്ലാ ടെക്‌നോളജി തൊഴിലുകളും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് നീക്കുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു. ഉല്‍പന്ന, വികസന വിഭാഗങ്ങള്‍ മാത്രമായിരിക്കും ഇവിടെ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ എത്ര പേരെയാണ് പിരിച്ചുവിട്ടതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നൂറു പേരെയാണ് പിരിച്ചുവിട്ടതെന്നാണ് തൊഴിലാളികള്‍ക്കിടയില്‍ നിന്നുള്ള വിവരം. ഇവിടെ 300 പേരാണ് ജോലി ചെയ്യുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago
No Image

ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട്  റെയില്‍വേയുടെ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഉദ്ഘാടനം വ്യാഴാഴ്ച

Kerala
  •  2 months ago
No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago