HOME
DETAILS
MAL
സൗജന്യ ഹൃദ്രോഗ ചികിത്സാ ക്യാംപ്
backup
November 09 2016 | 18:11 PM
കൊല്ലം; കടപ്പാക്കട സ്പോര്‍ട്്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിവിധ തുടര്‍ചികിത്സാ ആനുകൂല്യങ്ങളോടെ സംഘടിപ്പിക്കുന്ന സൗജന്യ ഹൃദ്രോഗ ചികിത്സാ ക്യാംപ് 13ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12വരെ ക്ലബ് ഓഫിസ് കെട്ടിടത്തില്‍ നടക്കും. പ്രമുഖ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സി.ഭരത്ചന്ദ്രന്, വിദഗ്ധ കാര്‍ഡിയാക് സര്ജന് ഡോ. അരുണ്വീരം റെഡ്ഡി എന്നിവര്‍ നേതൃത്വം നല്‍കും. ക്യാംപിനോടനുബന്ധിച്ച് ആവിഷ്കരിച്ചിട്ടുള്ള ചികിത്സാ ആനുകൂല്യ പദ്ധതിയനുസരിച്ച് ആന്‍ജിയോപ്ലാസ്റ്റിക്ക് 50,000 രൂപ, ആന്‍ജിയോഗ്രാമിന് 3500 രൂപ എന്നിങ്ങനെ നല്കിയാല് മതിയാകും. ആവശ്യമായവര്‍ക്ക് ഇ.സി.ജി, എക്കോ സ്ക്രീനിങ് എന്നിവ സൗജന്യമായി ചെയ്തു നല്‍കും. രജിസ്ട്രേഷന്: 97464 66440.
കശുമാവിന് തൈ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."